മദ്യ വില വര്‍ദ്ധനയ്ക്കു പിന്നില്‍ 200 കോടിയുടെ അഴിമതി: വിജിലന്‍സ് അന്വേഷണം വേണമെന്ന് ചെന്നിത്തല
സംസ്ഥാനത്ത് മദ്യ വില കൂട്ടിയതു സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി.